Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ma Baby

പ​രി​ഹ​സി​ച്ച​ത് ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​മു​ള്ള​വ​ർ: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ‌‌‌സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം ക​ഴു​കി​വ​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

എം.​എ. ബേ​ബി​യെ പ​രി​ഹ​സി​ക്കു​ന്ന​വ​രു​ടെ സാം​സ്കാ​രി​ക ശൂ​ന്യ​ത​യും ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​വു​മാ​ണ് വെ​ളി​ച്ച​ത്തു​വ​രു​ന്ന​തെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു മ​ന്ത്രി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ലെ എ​കെ​ജി ഭ​വ​നി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ എ​കെ​ജി സെ​ന്‍റ​റി​ലാ​യാ​ലും മ​റ്റേ​ത് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി​വ​യ്ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ രീ​തി​യും ശീ​ല​വു​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി​വെ​ച്ച സി.​പി.​ഐ (എം) ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഖാ​വ് എം.​എ ബേ​ബി​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന ട്രോ​ളു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ആ ​പ​രി​ഹാ​സ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രു​ടെ സാം​സ്കാ​രി​ക ശൂ​ന്യ​ത​യും ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​വു​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​ച്ച​ത്തു​വ​രു​ന്ന​ത്.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​തി​യ കാ​ര്യ​മ​ല്ല. ഡ​ൽ​ഹി​യി​ലെ എ.​കെ.​ജി ഭ​വ​നി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ എ.​കെ.​ജി സെ​ന്‍റ​റി​ലാ​യാ​ലും മ​റ്റേ​ത് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യാ​ലും, ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി വെ​ക്കു​ക എ​ന്ന​ത് ഞ​ങ്ങ​ളു​ടെ രീ​തി​യും ശീ​ല​വു​മാ​ണ്.

ബേ​ബി സ​ഖാ​വി​നെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക്, അ​ദ്ദേ​ഹം എ​വി​ടെ​യാ​യി​രു​ന്നാ​ലും സ്വ​ന്തം പാ​ത്രം ക​ഴു​കി വെ​ക്കു​ന്ന ശീ​ലം പ​ണ്ടേ​യു​ള്ള​താ​ണെ​ന്നും, പാ​ത്രം ക​ഴു​കു​ക മാ​ത്ര​മ​ല്ല ന​ന്നാ​യി പാ​ച​കം ചെ​യ്യാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മെ​ന്നും വ്യ​ക്ത​മാ​യി അ​റി​യാം.

തു​ണി​ക​ഴു​ക​ൽ, പാ​ച​കം, വീ​ട് വൃ​ത്തി​യാ​ക്ക​ൽ, ക​ക്കൂ​സ് ക​ഴു​ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ 'മോ​ശ​പ്പെ​ട്ട' പ​ണി​ക​ളാ​ണെ​ന്നും, അ​വ​യൊ​ക്കെ സ്ത്രീ​ക​ളോ അ​ല്ലെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ലെ താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​ർ എ​ന്ന് ഒ​രു വി​ഭാ​ഗ​ത്താ​ൽ വി​ളി​ക്ക​പ്പെ​ടു​ന്ന​വ​രോ മാ​ത്രം ചെ​യ്യേ​ണ്ട​താ​ണെ​ന്നും ക​രു​തു​ന്ന​വ​ർ ഇ​ന്നും ന​മു​ക്കി​ട​യി​ലു​ണ്ട്.

പു​രു​ഷ​ന്മാ​ർ ഇ​തൊ​ന്നും ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള പ​ഴ​ഞ്ച​ൻ ഫ്യൂ​ഡ​ൽ മാ​ട​മ്പി​ത്ത​രം ഉ​ള്ളി​ൽ പേ​റു​ന്ന​വ​ർ​ക്ക്, ഒ​രാ​ൾ സ്വ​ന്തം പാ​ത്രം ക​ഴു​കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യേ​ക്കാം. ഏ​തൊ​രു തൊ​ഴി​ലി​നും അ​ന്ത​സ്സു​ണ്ടെ​ന്നും, സ്വ​ന്തം കാ​ര്യം നോ​ക്കു​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും തി​രി​ച്ച​റി​യാ​നു​ള്ള പ​ക്വ​ത ഇ​ക്കൂ​ട്ട​ർ​ക്ക് ഇ​ല്ലാ​തെ പോ​യി.

ഈ ​അ​വ​സ​ര​ത്തി​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ഒ​രു​കാ​ര്യം ഓ​ർ​മ്മി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ്വ​ന്തം കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും കു​റ​ച്ചി​ല​ല്ല, മ​റി​ച്ച് അ​തൊ​രു വ​ലി​യ ഗു​ണ​മാ​ണ്. പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ വീ​ട്ടി​ലെ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്യാ​നും, ആ​ൺ​കു​ട്ടി​ക​ൾ പാ​ച​ക​വും പാ​ത്രം ക​ഴു​ക​ലും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ശീ​ലി​ക്കു​ന്ന​തും ന​ല്ല സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ്, ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രു പു​തി​യ ത​ല​മു​റ​യാ​യി നി​ങ്ങ​ൾ വ​ള​ർ​ന്നു​വ​ര​ണം. ജീ​ർ​ണ്ണി​ച്ച ചി​ന്താ​ഗ​തി​ക​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട്, അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാം.

Kerala

'ഖ​ത്ത​റി​ൽ അ​ർ​ജ​ന്‍റീ​ന​യും ആ​ദ്യം തോ​റ്റ​താ​ണ്, എ​ന്നാ​ൽ അ​വ​ർ കി​രീ​ടം നേ​ടി; അ​തു​പോ​ലെ എ​ൽ​ഡി​എ​ഫും തി​രി​ച്ചു​വ​രും'

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​ക​ട​ന​ത്തോ​ട് ഉ​പ​മി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യെ എ​ല്ലാ​വ​രും വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​ർ കി​രീ​ടം നേ​ടു​ന്ന​താ​ണ് ലോ​കം ക​ണ്ട​തെ​ന്നും ബേ​ബി പ​റ​ഞ്ഞു. അ​തു​പോ​ലെ ഇ​ട​തു​മു​ന്ന​ണി​യും തി​രി​ച്ചു​വ​രു​മെ​ന്ന് ബേ​ബി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തെ​റ്റു​ക്കാ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​മ​ന്നും സി​പി​എം എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി. പോ​റ്റി പാ​ര​ഡി മ്ലേ​ച്ഛ​മെ​ന്നും എം​എ ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സോ​ണി​യ ഗാ​ന്ധി​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബേ​ബി പ​ക്ഷേ പോ​റ്റി എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി​യെ​ന്നും ചോ​ദി​ച്ചു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വീ​കാ​ര്യ​മാ​യ​തി​നെ ത​ള്ളു​മെ​ന്നാ​ണ് ബേ​ബി പ്ര​തി​ക​രി​ച്ച​ത്.

Kerala

ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​ത്: എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​തെ​ന്ന് എം.​എ.​ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ദൃ​ഷ്ടി​യി​ൽ പെ​ടാ​ത്ത ചി​ല പ്ര​വ​ണ​ത​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്നു വേ​ണം ഈ ​അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​നെ​ന്നും എം.​എ.​ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ ഗ​തി​യി​ൽ പാ​ർ​ട്ടി ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ശ​രി​യാ​യി വ​രി​ക​യോ ശ​രി​യോ​ട് വ​ള​രെ അ​ടു​ത്തു വ​രി​ക​യോ ചെ​യ്യും. ഇ​ത്ത​വ​ണ ശ​രി​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന കാ​ര്യ​മ​ട​ക്കം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ബേ​ബി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ തി​രു​ത്തേ​ണ്ട​വ തി​രു​ത്തി ഈ ​തി​രി​ച്ച​ടി​യി​ൽ നി​ന്ന് മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്തം: കേ​ര​ള​ത്തി​ന്‍റേ​ത് ച​രി​ത്ര നേ​ട്ട​മെ​ന്ന് എം.​എ. ബേ​ബി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​നേ​ട്ട​മാ​ണെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കേ​ര​ളം രാ​ജ്യ​ത്തെ ആ​ദ്യ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മെ​ന്ന ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

64,006 കു​ടും​ബ​ങ്ങ​ളെ അ​തി​ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​ക്കി. ഇ​ത് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. രാ​ഷ്ട്രീ​യ വേ​ര്‍​തി​രി​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പി​​​​​​എം ​ശ്രീ​​​​​​: നി​ല​പാ​ട് വി​ഴു​ങ്ങി ബേ​ബി; സിപിഐ ഉറച്ചുതന്നെ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കേ​​​​​​ന്ദ്ര വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ പ​​​​​​ദ്ധ​​​​​​തി​​​​​​യാ​​​​​​യ പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഒ​​​​​​പ്പി​​​​​​ട്ട വി​​​​​​വാ​​​​​​ദം ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ കെ​​​​​​ട്ടു​​​​​​റ​​​​​​പ്പി​​​​​​നെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​വി​​​​​​ധം കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്നു. ഒ​​​​​​രു കാ​​​​​​ര​​​​​​ണ​​​​​​വ​​​​​​ശാ​​​​​​ലും ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​യെ​​​യും മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യെ​​​​​​യും നോ​​​​​​ക്കു​​​​​​കു​​​​​​ത്തി​​​​​​യാ​​​​​​ക്കി പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ ഒ​​​​​​പ്പി​​​​​​ട്ട ന​​​​​​ട​​​​​​പ​​​​​​ടി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലാ​​​​​​ണു സി​​​​​​പി​​​​​​ഐ.

എ​​​​​​ൻ​​​​​​ഇ​​​​​​പി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നു മ​​​​​​ന്ത്രി​​​​​​ക്കും സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​നും എ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്ന ക​​​​​​ടു​​​​​​ത്ത ഭാ​​​​​​ഷ​​​​​​യി​​​​​​ലാ​​​​​​ണു സി​​​​​​പി​​​​​​ഐ ദേ​​​​​​ശീ​​​​​​യ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഡി. ​​​​​​രാ​​​​​​ജ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​താ​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ന​​​​​​യ​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ഒ​​​​​​ത്തു​​​​​​തീ​​​​​​ർ​​​​​​പ്പി​​​​​​നും സി​​​​​​പി​​​​​​ഐ ഇ​​​​​​ല്ല എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണ് രാ​​​​​​ജ ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.


എ​​ന്നാ​​ൽ സി​​​​​​പി​​​​​​എം ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​എ.​​​​ ബേ​​​​​​ബി ഇ​​​​​​ട​​​​​​തു​​​​​​ന​​​​​​യം പാ​​​​​​ടെ വി​​​​​​ഴു​​​​​​ങ്ങി. എ​​​​​​ൻ​​​​​​ഇ​​​​​​പി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ തെ​​​​​​റ്റി​​​​ല്ലെ​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ബേ​​​​​​ബി​​​​​​യു​​​​​​ടെ ഇ​​​​​​ന്ന​​​​​​ല​​​​​​ത്തെ നി​​​​​​ല​​​​​​പാ​​​​​​ട്.


ഇ​​​​​​ന്ന​​​​​​ലെ മ​​​​​​ന്ത്രി വി.​​​​ ​​ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി സി​​​​​​പി​​​​​​ഐ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ എം​​​​​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബി​​​​​​നോ​​​​​​യ് വി​​​​​​ശ്വ​​​​​​ത്തെ ക​​​​​​ണ്ടു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ബോ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഫ​​​​​​ലം ക​​​​​​ണ്ടി​​​​​​ല്ല. ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യെ​​യും സി​​​​​​പി​​​​​​ഐ മ​​​​​​ന്ത്രി​​​​​​മാ​​​​​​രെ​​​​​​യും ഇ​​​​​​രു​​​​​​ട്ടി​​​​​​ൽ നി​​​​​​ർ​​​​​​ത്തി എ​​​​​​ന്തി​​​​​​നാ​​​​​​ണു പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച​​​​​​തെ​​​​​​ന്ന ബി​​​​​​നോ​​​​​​യ്‌​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്ക് ത​​​​​​ല​​​​​​കു​​​​​​നി​​​​​​ച്ചി​​​​​​രി​​​​​​ക്കാ​​​​​​നേ ക​​​​​​ഴി​​​​​​ഞ്ഞു​​​​​​ള്ളൂ. ബാ​​​​​​ക്കി തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​മെ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്കു​​​​​​ള്ള ബി​​​​​​നോ​​യ്​​​​​​യു​​​​​​ടെ മ​​​​​​റു​​​​​​പ​​​​​​ടി.


സി​​​​​​പി​​​​​​എം സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​വി.​​​​ ഗോ​​​​​​വി​​​​​​ന്ദ​​​​​​ന്‍റെ അ​​​​​​നു​​​​​​മ​​​​​​തി​​​​​​യോ​​​​​​ടെയാണ് മ​​​​​​ന്ത്രി വി.​​​​ ​​ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി എം​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. മ​​​​​​​​ന്ത്രി ജി.​​ആ​​ർ. അ​​​​​​നി​​​​​​ലും എം​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ച​​​​​​ർ​​​​​​ച്ച​​​​​​യെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ആ​​​​​​രും ഒ​​​​​​ന്നും പു​​​​​​റ​​​​​​ത്തു മി​​​​​​ണ്ടി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും സി​​​​​​പി​​​​​​ഐ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ൽ പി​​​​​​ന്നോ​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന ന​​​​​​യ​​​​​​മാ​​​​​​ണു സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. എ​​​​​​ന്തോ ആ​​​​​​യി​​​​​​ക്കോ​​​​​​ട്ടേ ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യാ​​​​​​തെ പൊ​​​​​​ടു​​​​​​ന്ന​​​​​​നെ എ​​​​​​ന്തി​​​​​​നാ​​​​​​ണ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​യെ അ​​​​​​യ​​​​​​ച്ച് എം​​​​​​ഒ​​​​​​യു​​​​​​വി​​​​​​ൽ ഒ​​​​​​പ്പി​​​​​​ട്ട​​​​​​ത്. “സ​​​​​​ഖാ​​​​​​വേ ന​​​​​​മ്മ​​​​​​ൾ ത​​​​​​മ്മി​​​​​​ലെ​​​​​​ങ്കി​​​​​​ലും ഒ​​​​​​ന്നു ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലേ ഭം​​​​​​ഗി” ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ബി​​​​​​നോ​​​​​​യ് ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​യോ​​​​​​ടു ചോ​​​​​​ദി​​​​​​ച്ച​​​​​​ത്. ബി​​​​​​നോ​​​​​​യ്​​​​​​യു​​​​​​ടെ ഈ ​​​​​​ചോ​​​​​​ദ്യ​​​​​​ത്തി​​​​​ന് ഒ​​​​​​രു ചി​​​​​​രി മാ​​​​​​ത്ര​​​​​​മേ ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്കു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ. ഇ​​​​​​ത്ര മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു സി​​​​​​പി​​​​​​എം -സി​​​​​​പി​​​​​​ഐ ച​​​​​​ർ​​​​​​ച്ച.


തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ ചേ​​​​​​രു​​​​​​ന്ന സി​​​​​​പി​​​​​​ഐ സം​​​​​​സ്ഥാ​​​​​​ന എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് യോ​​​​​​ഗം ക​​​​​​ടു​​​​​​ത്ത തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ത്തേ​​​​​​ക്കു​​​​​​മെ​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​യാ​​​​​​ണു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മ​​​​​​ന്ത്രി​​​​​​മാ​​​​​​രെ പ​​​​​​ങ്കെ​​​​​​ടു​​​​​​പ്പി​​​​​​ക്കാ​​​​​​തെ​​​​​​യു​​​​​​ള്ള പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​മാ​​​​​​കും സി​​​​​​പി​​​​​​ഐ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക.

 പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നു മന്ത്രി ശി​വ​ൻ​കു​ട്ടി; ഇങ്ങനെയല്ല ചർച്ചവേണ്ടതെന്ന് അ​നി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നു പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ഓ​​​​ഫീ​​​​സാ​​​​യ എം​​​​എ​​​​ൻ സ്മാ​​​​ര​​​​ക​​​​ത്തി​​​​ലെ​​​​ത്തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വ​​​​​​ത്തെ ക​​​​ണ്ട​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​പ്പി​​​​ട്ട​​​​തു​​​​മാ​​​​യ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്. ച​​​​ർ​​​​ച്ച ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി ശി​​​​വ​​​​ൻ​​​​കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, സ്വ​​​​കാ​​​​ര്യ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മ​​​​ല്ല ഇ​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കൊ​​​​പ്പം പ​​​​ങ്കെ​​​​ടു​​​​ത്ത സി​​​​പി​​​​ഐ മ​​​​ന്ത്രി ജി.​​​​ആ​​​​ർ. അ​​​​നി​​​​ൽ പ​​​​റ​​​​ഞ്ഞ​​ത്. ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​ദ്ദേ​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​രി​നെ വെ​ള്ള​പൂ​ശി എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ർ​ഗീ​യ​വ​ത്ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ചേ​ർ​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഇ​ന്ന് ബേ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​യി​രു​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

വി​ഷ‍​യ​ത്തി​ൽ സി​പി​ഐ ഉ​യ​ർ​ത്തു​ന്ന എ​തി​ർ​പ്പ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ സം​സാ​രി​ച്ച് യോ​ജി​പ്പി​ലെ​ത്തു​മെ​ന്ന് ബേ​ബി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മൂ​ന്ന് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം, വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം, ക​ച്ച​വ​ട​വ​ത്ക​ര​ണം എ​ന്നി​വ​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മ​തം ആ​ജ്ഞാ​പി​ക്ക​രു​ത്: എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന സൂം​ബ ഡാ​ന്‍​സ് പ​ദ്ധ​തി​ക്കെ​തി​രേ എ​തി​ർ​പ്പു​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മ​തം ആ​ജ്ഞാ​പി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ച് ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് യോ​ജി​ച്ച കാ​ര്യ​ങ്ങ​ള​ല്ല.

സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. സൂം​ബ നൃ​ത്തം 150ല്‍ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ണ്ട്. സൂം​ബ​യി​ൽ അ​ൽ​പ​വ​സ്ത്രം ധ​രി​ക്കു​ന്നു​വെ​ന്ന​ത് അ​റി​വി​ല്ലാ​യ്മ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up